1. Enteritis

    1. നാമം
    2. ചെറുകുടൽ വീക്കം
  2. Enter key

    ♪ എൻറ്റർ കി
    1. നാമം
    2. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
  3. Enter the field

    ♪ എൻറ്റർ ത ഫീൽഡ്
    1. ക്രിയ
    2. പ്രവർത്തിച്ചു വിജയംവരിക്കാനായി രംഗത്തിറങ്ങുക
  4. Come into or enter ones head

    ♪ കമ് ഇൻറ്റൂ ഓർ എൻറ്റർ വൻസ് ഹെഡ്
    1. ക്രിയ
    2. ബുദ്ധിയിൽ വരിക
    3. പെട്ടെന്നു തോന്നുക
  5. Entering into

    ♪ എൻറ്ററിങ് ഇൻറ്റൂ
    1. ക്രിയ
    2. പ്രവേശിക്കൽ
  6. Re-enter

    1. ക്രിയ
    2. പുനഃപ്രവേശിക്കുക
    3. വീണ്ടും ചേർക്കുക
  7. The iron entered into his soul

    ♪ ത ഐർൻ എൻറ്റർഡ് ഇൻറ്റൂ ഹിസ് സോൽ
    1. ക്രിയ
    2. മറ്റുള്ളവർ കാണിച്ച ക്രൂരത അയാളുടെ മനസ്സിനെ എന്നെന്നേക്കുമായി ബാധിച്ചു
  8. To enter

    ♪ റ്റൂ എൻറ്റർ
    1. ക്രിയ
    2. പ്രവേശിക്കുക
  9. Enter

    ♪ എൻറ്റർ
    1. -
    2. പാഞ്ഞുകയറുക
    3. ലിസ്റ്റിൽ ചേർക്കുക
    1. ക്രിയ
    2. ചേർക്കുക
    3. രേഖപ്പെടുത്തുക
    4. പ്രവേശിക്കുക
    5. അകത്തു കടക്കുക
    6. കടന്നുചെല്ലുക
    7. രംഗപ്രവേശം ചെയ്യുക
    8. തുടങ്ങുക
    9. കടത്തുക
    10. പേരുൾപ്പെടുത്തുക
    11. മാംസത്തിനുള്ളിലേക്കു തുളച്ചു കയറുക
    12. പേരും മറ്റും എഴുതുക
    13. അംഗമായി ചേർക്കുക
    14. കയറുക
    15. അകത്തുവരുക
  10. Entered

    ♪ എൻറ്റർഡ്
    1. വിശേഷണം
    2. പ്രവേശിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക