1. enterprising

    ♪ എൻറർപ്രൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശ്രമശാലിയായ, തുനിഞ്ഞുപുറപ്പെടുന്ന, പ്രത്യുൽപ്പന്നമതിയായ, ഉത്സാഹിയായ, കർമ്മോത്സുകനായ
  2. enterprise

    ♪ എൻറർപ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരംഭം, ഉദ്യമം, സമുദ്യമം, കൃത്യം, പ്രവൃത്തി
    3. പ്രാരംഭം, തുനിവ്, മുൻകെെ, കർമ്മോദ്യുക്തത, അഭിനവമായി തുടങ്ങാനുള്ള ശക്തി
    4. വ്യവസായസംരംഭം, വാണിജ്യസംരംഭം, വാണിജ്യസ്ഥാപനം, വ്യാപാരവ്യവസായം, കമ്പനി
  3. small and medium enterprises

    ♪ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകിഡ ഇടത്തരം സംരംഭങ്ങൾ
  4. enterpriser

    ♪ എൻറർപ്രൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി
  5. private enterprise

    ♪ പ്രൈവറ്റ് എന്റർപ്രൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യസംബന്ധമായ, വാണിജ്യപരമായ, കച്ചവടസംബന്ധമായ, വാണിജ്യത്തിലേർപ്പെട്ട, വ്യാപാരാടിസ്ഥാനത്തിലുള്ള
    1. noun (നാമം)
    2. മൂലധനവ്യവസ്ഥ, മുതലാളിത്തവ്യവസ്ഥിതി, മുതലാളിത്തവ്യവസ്ഥ, മുതലാളിത്തം, സ്വകാര്യവ്യവസായം
  6. free enterprise

    ♪ ഫ്രീ എന്റർപ്രൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വതന്ത്രതാനയം, വ്യക്തിസ്വാതന്ത്യ്രങ്ങളിൽ ഇടപെടാതിരിക്കൽ, വ്യാപാരവ്യവസായ കാര്യങ്ങളിൽ സർക്കാർ ഇടപെടാതിരിക്കുന്ന നയം, സ്വതന്ത്രവ്യാപാരം, സ്വതന്ത്രവാണിജ്യവ്യവസ്ഥ
    3. മൂലധനവ്യവസ്ഥ, മുതലാളിത്തവ്യവസ്ഥിതി, മുതലാളിത്തവ്യവസ്ഥ, മുതലാളിത്തം, സ്വകാര്യവ്യവസായം
  7. private-enterprise

    ♪ പ്രൈവറ്റ്-എന്റർപ്രൈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്ര, സ്വകാര്യമേഖലിയിലുള്ള, സർക്കാർ വകയല്ലാത്ത, സ്വകാര്യവൽക്കരിക്കപ്പെട്ട, സ്വകാര്യ ഉടമസ്ഥതയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക