1. entertaining

    ♪ എൻറർടെയിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രസിപ്പിക്കുന്ന, വിനോദിപ്പക്കുന്ന, ആരാമ, ആഹ്ലാദിപ്പിക്കുന്ന, ഹൃത്
  2. entertainment

    ♪ എൻറർടെയിൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദം, കളി, കേളി, രാം, വിലാസം
    3. കലാപ്രകടനം, കളി, പ്രദർശനം, വിനോദകലാപ്രകടനം, കലാപരിപാടികൾ
  3. to be entertained

    ♪ ടു ബി എന്റർടെയിൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കപ്പെടുക
  4. variety entertainment

    ♪ വറൈറ്റി എന്റർടെയിൻമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ വിനോദകലാപരിപാടി
  5. entertain

    ♪ എൻറർടെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കുക, രസിപ്പിക്കുക, രമിപ്പിക്കുക, നന്ദിപ്പിക്കുക, സന്തോഷിപ്പിക്കുക
    3. സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
    4. അതിഥികളെ സ്വീകരിക്കുക, സത്കരിക്കുക, ആതിഥ്യമരുളുക, ആതിഥ്യം നല്കുക, അതിഥിസത്കാരം ചെയ്യുക
    5. ആലോചനയ്ക്കെടുക്കുക, പരിഗണിക്കുക, പരിഗണനയ്ക്കെടുക്കുക, ചിന്താവിഷയമാക്കുക, ആലോചന നടത്തുക
  6. entertainer

    ♪ എൻറർടെയ്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലാകാരൻ, വിനോദിപ്പിക്കുന്നവൻ, രസിപ്പിക്കുന്നവൻ, വിനോദകല ഉപജീവനമാർഗ്ഗമായുള്ള ആൾ, ആവിഷ്കർത്താവ്
  7. programme of entertainment

    ♪ പ്രോഗ്രാം ഓഫ് എന്റർടൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിപാടി, കലാപരിപാടി, വിനോദപരിപാടി, കലാപ്രദർശനം, രംഗാവിഷ്കരണം
  8. entertain oneself

    ♪ എൻറർടെയിൻ വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
  9. entertain greatly

    ♪ എൻറർടെയിൻ ഗ്രേറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിനോദിപ്പിക്കുക, അത്യധികം രസിപ്പിക്കുക, ചിരിപ്പിക്കുക, രമിപ്പിക്കുക, രസിപ്പിക്കുക
  10. entertain with

    ♪ എൻറർടെയിൻ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നൂട്ടുക, ആഹ്ലാദിപ്പിക്കുക, സന്തുഷ്ടി വരുത്തുക, തൃപ്തിപ്പെടുത്തുക, വിനോദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക