1. enthral

    ♪ എൻത്രാൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വശീകരിക്കുക, ശ്രദ്ധകവരുക, സ്വാധീനിക്കുക, മോഹിപ്പിക്കുക, അടിമയാക്കുക
  2. enthralling

    ♪ എൻത്രാളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശീകരിക്കുന്ന, അടിമയാക്കുന്ന, സ്വാധീനിക്കുന്ന, മോഹിപ്പിക്കുന്ന, കോരിത്തരിപ്പിക്കുന്ന
  3. enthrall

    ♪ എൻത്രാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനഃപീഡയായിത്തീരുക, ഒഴിയാബാധയാകുക, അമ്പരപ്പിക്കുക, വിസ്മയിപ്പിക്കുക, ഹഠാദാകർഷിക്കുക
    1. verb (ക്രിയ)
    2. നിർവൃതി നൽകുക, അതിയായി ആനന്ദിപ്പിക്കുക, ഹർഷപുളകിതമാക്കുക, വശീകരിക്കുക, മോഹിപ്പിക്കുക
    3. മുഴുകുക, ലയിക്കുക, ആമഗ്നമാവുക, പൂഴുക, പൂണുക
    4. മയക്കുക, വശീകരിക്ക, മന്ത്രംകൊണ്ടെന്നപോലെ വശീകരിക്കുക, അതിയായി ആകർഷിക്കുക, ഹഠാദാകർഷിക്കുക
    5. വിനോദിപ്പിക്കുക, നേരംപോക്കുക, രമിപ്പിക്കുക, രസിപ്പിക്കുക, ഭ്രമിപ്പിക്കുക
    6. മയക്കുക, മോഹിപ്പിക്കുക, മനസ്സിനെകീഴടക്കുക, ആനന്ദപാരവശ്യംവരുത്തുക, വശീകരിക്കുക
  4. enthralled by

    ♪ എൻത്രാൾഡ് ബൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
  5. enthrallment

    ♪ എൻത്രാൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്പെടൽ, അന്തർഭവിക്കൽ, ഉൾക്കൊള്ളൽ, സംഗ്രഹം, ഗർഭീകരണം
  6. enthralment

    ♪ എൻത്രാൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിമത്തം, ഭൃതി, അസ്വതന്ത്രത, അസ്വാതന്ത്യ്രം, അടിയായ്മ
  7. enthralled

    ♪ എൻത്രാൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മയക്കപ്പെട്ട, മന്ത്രവശായ, വശീകൃതമായ, മോഹിതമായ, സ്തബ്ധ
    3. മുഗ്ദ്ധമായ, ലീനമായ, നിശ്ശേഷം മുങ്ങിയ, നിമഗ്നമായ, മതിമറന്ന
    4. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന
    5. കാര്യവ്യാപൃതനായ, എകനിഷ്ഠാപരമായ, അന്യചിത്തനായ, കർമ്മോദ്യൂക്തനായ, സശ്രദ്ധനായ
    6. മോഹിപ്പിക്കപ്പെട്ട, വശീകരിക്കപ്പെട്ട, മുഴുവൻ ശ്രദ്ധയും ചെലുത്തിയ, നിമഗ്നമായ, ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക