1. enthrone

    ♪ എൻത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിരീടധാരണം ചെയ്യുക, രാജ്യാഭിഷേകം ചെയ്ക, പട്ടാഭിഷേകം നടത്തുക, പട്ടം ധരിക്കുക, പട്ടം ഏല്ക്കുക
    3. വാഴിക്കുക, ഏറ്റുക, അവരോധിക്കുക, സത്യപ്രതിജ്ഞ ചെയ്യിക്കുക, നിയോഗിക്കുക
  2. enthronement

    ♪ എൻത്രോൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക