1. enthusiasm

    ♪ എൻത്യൂസിയാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്സാഹം, ഉത്സാഹം, ഊഷ്മം, ഉത്സാഹശക്തി, ആവേശം
    3. താൽപര്യം, ഉത്സാഹം, ആവേശം, ആറ്റൽ, ശുഷ്കാന്തി
  2. over-enthusiasm

    ♪ ഓവർ-എൻതൂസിയാസം
    src:crowdShare screenshot
    1. noun (നാമം)
    2. അത്യൂത്സാഹം
  3. enthu-siasm

    ♪ എൻതു-സിയാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വീര്യം, ബലം, ഓജസ്സ്, പൗരുഷം, ഔശമ്യം
  4. lack of enthusiasm

    ♪ ലാക്ക് ഓഫ് എൻത്യൂസിയാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാങ്മുഖത, വെെമനസ്യം, വിമുഖത, വിമുഖത്വം, അരുതായ
    3. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം
    4. അനപേക്ഷ, അനപേക്ഷത, അനവധാനം, അനാസ്ഥ, അമാന്തം
  5. fire with enthusiasm

    ♪ ഫയർ വിത്ത് എൻതൂസിയാസം,ഫയർ വിത്ത് എൻതൂസിയാസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉള്ളം തുള്ളിക്കുക, രോമാഞ്ചം കൊള്ളിക്കുക, രോമാഞ്ചമുള വാക്കുക, തരിപ്പിക്കുക, കൊട്ടിത്തരിക്കുക
    3. ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
    4. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
    5. പ്രചോദനം കൊടുക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, ധെെര്യകൊടുക്കുക
    6. ലഹരി പിടിപ്പിക്കുക, അത്യാനന്ദം നൽകുക, സന്തോഷം നൽകുക, പുളകം കൊള്ളിക്കുക, ഉത്തേജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക