1. enthuse

    ♪ എൻത്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
    3. ഉത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ഉത്തേജിപ്പിക്കുക
  2. enthuse over

    ♪ എൻത്യൂസ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  3. enthuse about

    ♪ എൻത്യൂസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    3. പുകഴ്ത്തുക, വാഴ്ത്തുക, സ്തുതിക്കുക, പാടിപ്പുകഴ്ത്തുക, പ്രകീർത്തിക്കുക
    4. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക