1. enthusiast

    ♪ എൻത്യൂസിയാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹി, അത്യാസക്തൻ, ആവേശഭരിതൻ, വ്യഗ്രൻ, ഭ്രമി
  2. enthusiastic

    ♪ എൻത്യൂസിയാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സാഹക, ഉത്സാഹവത്, അതിജാഗര, ഉദ്ധുര, ഉത്സാഹമുള്ള
  3. be enthusiastic

    ♪ ബി എൻത്യൂസിയാസ്റ്റിക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രശംസിക്കുക, പുകഴ്ത്തിപ്പറയുക, പൊക്കിപ്പറയുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
    1. verb (ക്രിയ)
    2. ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
    3. അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
  4. very enthusiastic

    ♪ വെറി എൻതുസിയാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോത്സാഹമായ, ആവേശപൂർവ്വമായ, അത്യാഹ്ലാദമുള്ള, ഹർഷപുളകിതനായ, ഉജ്ജ്വലം
    3. അതിതാല്പര്യമുള്ള, ഉത്സുക, കുതൂഹലി, ഉന്മുഖ, അത്യാസക്തിയുള്ള
    4. അതിയായ താല്പര്യമുള്ള, ഉത്സുക, ഉത്സാഹക, വലിയ ഇഷ്ടം തോന്നിയ, ഭ്രമിച്ചുവശായ
  5. over-enthusiastic

    ♪ ഓവർ-എൻതൂസിയാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം
    3. അമിതാവേശമുള്ള, അമിതവെെകാരിക നടിക്കുന്ന, അനുചചതമായി വികാരം പ്രകടിപ്പിക്കുന്ന, അമിതപ്രകടനം കാഴ്ചവയ്ക്കുന്ന, അനിയന്ത്രിത വികാരപ്രകടനം നടത്തുന്ന
  6. enthusiastic praise

    ♪ എൻത്യൂസിയാസ്റ്റിക് പ്രെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സോത്സാസഹമായ അംഗീകാരം, പാടിപ്പുകഴ്ത്തൽ, ഉപശ്ലോകനം, അതിസ്തുതി, വാഴ്ത്തൽ
  7. enthusiastic about

    ♪ എൻത്യൂസിയാസ്റ്റിക് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടപ്പെടുന്ന, പ്രിയമായ, താത്പര്യമുള്ള, അത്യൂത്സുകമായ, ശീലമായിപ്പോയ
    3. പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
  8. be enthusiastic about

    ♪ ബി എൻത്യൂസിയാസ്റ്റിക് അബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹം തോന്നുക, താല്പര്യം ജനിക്കുക, ആവേശമുണ്ടാകുക, വിശേഷതാല്പര്യമെടുക്കുക, അനുകൂലമനോഭാവമുണ്ടാകുക
  9. enthusiastically

    ♪ എൻത്യൂസിയാസ്റ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    3. തിരക്കിട്ട്, ഊർജ്ജസ്വലമായി, സോത്സാഹം, ഊർജ്ജിതമായി, ഉന്മേഷത്തോടെ
    4. അനുകൂലമായി, സാനുകൂലം, ശുഭസൂചനകമായി, അംഗീകരിക്കുംവിധം, പ്രാദ്ധ്വം
    5. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    6. ഉയര്‍ന്നതരത്തിൽ, അനുകൂലമായി, നന്നായി, മതിപ്പായി, മതിപ്പോടെ
    1. phrase (പ്രയോഗം)
    2. ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്
    3. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി
  10. very enthusiastically

    ♪ വെറി എൻതുസിയാസ്റ്റിക്കലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാനോളം, ആകാശം മുട്ടെ, ആകാശത്തോളം, കുടുകുടെ, കുടുകുട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക