1. enticement

    ♪ എൻറൈസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വശീകരണം, സമ്മോഹനം, വിലോഭനം, വിലോഭം, മയറ്റ്
  2. entice

    ♪ എൻറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വശീകരിക്ക, മയക്കുക, ആശ കാട്ടി മോഹിപ്പിക്കുക, ആവർജ്ജിക്കുക, ഉത്തേജിപ്പിക്കുക
  3. enticer

    ♪ എൻറൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. വശ്യൻ
  4. to be enticed

    ♪ ടു ബി എൻടൈസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വശീകരിക്കപ്പെടുക
  5. to entice

    ♪ ടു എൻറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വശ്യപ്പെടുത്തുക
  6. enticing

    ♪ എൻറൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വശീകരിക്കുന്ന, മയക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, ലോഭയാന
  7. entice someone with

    ♪ എൻറൈസ് സംവൺ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീശുക, നീട്ടുക, നീട്ടിക്കാണിക്കുക, നീട്ടിപ്പിടിക്കുക, നീട്ടിക്കാണിച്ചു പ്രലോഭിപ്പിക്കുക
  8. be enticed

    ♪ ബി എൻറൈസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെക്കൊള്ളുക, സ്വീകരിക്കുക, യോജിക്കുക, സമ്മതിക്കുക, പ്രതികരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക