1. entitlement

    ♪ എൻറൈറ്റിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശം, അർഹത, അർഹത്വം, രിക്ഥം, പ്രത്യേകാവകാശം
    3. ആനുകൂല്യം, പങ്ക്, വീതം, ഓഹരി, കൊൾമുറപ്പാട്
  2. entitled to

    ♪ എൻറൈറ്റിൾഡ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയമപരമായ അവകാശം ഉണ്ടാവുക
  3. entitle

    ♪ എൻറൈറ്റിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശിയാക്കുക, അർഹത നൽകുക, യോഗ്യമാക്കുക, അർഹതപ്പെടുത്തുക, യോഗ്യമാക്കിത്തീർക്കുക
    3. സ്ഥാനപ്പേരു നൽകുക, പേരിടുക, പേരുവിളിക്കുക, നാമകരണം ചെയ്യുക, സ്ഥാനം നല്കുക
  4. not entitled to share

    ♪ നോട്ട് എൻടൈറ്റിൾഡ് ടു ഷെയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഓഹരിക്കർഹതയില്ലാത്ത
  5. entitled

    ♪ എൻറൈറ്റിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹതയുള്ള, അവകാശമുള്ള, അർഹ്യ, അർഹതപ്പെട്ട, അനുമതിയുള്ള
    3. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട
    1. phrase (പ്രയോഗം)
    2. അർഹം, വിഹിത, സാവകാശ, ധായ, ധായക
    3. സ്വതന്ത്യ്രമുള്ള, അനുവാദമുള്ള, അനുവദിക്കപ്പെട്ട, അനുമതിയുള്ള, അംഗീകാരമുള്ള
  6. entitlement to

    ♪ എൻറൈറ്റിൾമെന്റ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അവകാശം, അർഹത, അധികാരം, കിട്ടാനുള്ള അവകാശം, അർഹത ഉണ്ടായിരിക്കൽ
  7. lack of entitlement

    ♪ ലാക്ക് ഓഫ് എൻടൈറ്റിൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴിവില്ലായ്മ, അയോഗ്യത, അനഹർത, അർഹതയില്ലായ്മ, അവകാശമില്ലായ്മ
  8. be entitled to

    ♪ ബി എൻറൈറ്റിൾഡ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹിക്കുക, അർഹതയുണ്ടായിരിക്കുക, യോഗ്യത ഉണ്ടാകുക, യോഗ്യമാവുക, നീതീകരണം നൽകുക
    1. verb (ക്രിയ)
    2. അർഹിക്കുക, അർഹതയുണ്ടാവുക, യോഗ്യമാവുക, അർഹനാവുക, സമ്പാദിക്കുക
    3. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക
    4. അർഹിക്കുക, ആർജ്ജിക്കുക, യോഗ്യമാവുക, അർഹതനേടുക, അർഹതയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക