അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
entomb
♪ എൻറൂം
src:ekkurup
verb (ക്രിയ)
ശവം കല്ലറയിൽ അടക്കം ചെയ്യുക, കല്ലറയിൽ വയ്ക്കുക, മറമാടുക, മറയ്ക്കുക, പ്രേതക്കല്ലറയിൽ വയ്ക്കുക
entombment
♪ എൻറൂംമെന്റ്
src:ekkurup
noun (നാമം)
അടക്കം, ശവം കുഴിച്ചിടൽ, കബറടക്കം, കൗറടക്കം, പള്ളിയടക്കം
ശവസംസ്കാരം, ശവസംസ്കാരചടങ്ങ്, ഉത്തരകർമ്മം, ഉദകക്രിയ, സലിലക്രിയ
കുഴിച്ചിടൽ, ശ്മശാനക്രിയ, അടക്കൽ, അടക്ക്, ശവം അടക്കൽ
ശവസംസ്കാരക്രിയകൾ, സംസ്കാരശുശ്രൂഷ, ചരമശുശ്രൂഷ, ഒപ്പീസ്, ശേഷക്രിയകൾ
be entombed
♪ ബി എൻടൂംഡ്
src:ekkurup
verb (ക്രിയ)
കിടക്കുക, സംസ്കരിക്കപ്പെടുക, കവറടങ്ങുക, അടക്കം ചെയ്യപ്പെടുക, ശവം മറവുചെയ്യപ്പെടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക