- phrasal verb (പ്രയോഗം)
വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പുറത്താക്കി കതകടയ്ക്കുക, പുറത്താക്കുക, പടിക്കു പുറത്തുനിർത്തുക, അകത്തു കടത്താതിരിക്കുക
പുറത്താക്കുക, വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പ്രവേശനം നിരോധിക്കുക, ബഹിഷ്കരിക്കുക, പുറത്താക്കി കതകടയ്ക്കുക
- noun (നാമം)
പ്രവേശനക്കൂലി, പ്രവേശനഫീസ്, പ്രവേശനച്ചീട്ടി വില, ടിക്കറ്റ്, അനുമതിച്ചീട്ട്
- idiom (ശൈലി)
പ്രേമത്തിലായ, ഇഷ്ടത്തിലായ, ആകർഷണത്തിൽപ്പെട്ട, ഭ്രമിച്ച, ഭ്രമിച്ചുവശായ
- noun (നാമം)
പൂമുഖം, മുഖപ്പ്, മുകപ്പ്, മുന്നറ, തളം
പ്രധാന പ്രവേശനമുറി, ഉപശാല, ശാല, സാല, ചെറിയ ഹാൾ
ഹാൾ, വിശാലമായമുറി, ശാല, പ്രവേശനമുറി, തളം
വഴി, പ്രവേശനമാർഗ്ഗം, പ്രവേശനദ്വാരം, വേശിക, പടിപ്പുര
പ്രവേശനഭാഗത്തുള്ള വലിയ മുറി, വരാന്ത, പ്രവേശനഭാഗത്തു സന്ദർശകക്കുള്ള വിശ്രമസ്ഥലം, പ്രവേശനമുറി, പ്രധാന പ്രവേശനമുറി