1. entrancehall

    ♪ എൻട്രൻസ്ഹാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖപ്പ്, മുകപ്പ്, മുഖമണ്ഡപം, പൂമുഖം, മുഖശാല
  2. entrance hall

    ♪ എൻട്രൻസ് ഹാൾ,എൻട്രൻസ് ഹാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹാൾ, വിശാലമായമുറി, ശാല, പ്രവേശനമുറി, തളം
    3. പ്രധാന പ്രവേശനമുറി, ഉപശാല, ശാല, സാല, ചെറിയ ഹാൾ
    4. പൂമുഖം, മുഖപ്പ്, മുകപ്പ്, മുന്നറ, തളം
    5. പ്രവേശനഭാഗത്തുള്ള വലിയ മുറി, വരാന്ത, പ്രവേശനഭാഗത്തു സന്ദർശകക്കുള്ള വിശ്രമസ്ഥലം, പ്രവേശനമുറി, പ്രധാന പ്രവേശനമുറി
    6. വഴി, പ്രവേശനമാർഗ്ഗം, പ്രവേശനദ്വാരം, വേശിക, പടിപ്പുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക