1. entrap

    ♪ എൻട്രാപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെണിയിലാക്കുക, അകപ്പെടുത്തുക, കുടുക്കുക, കുരുക്കുവച്ചു പിടിക്കുക, കെണിയിൽ പെടുത്തുക
    3. കെണിയിലാക്കുക, വശീകരിക്ക, മോഹിപ്പിക്കുക, ആശകാട്ടിമോഹിപ്പിക്കുക, വലയിട്ടു പിടിക്കുക
  2. entrapment

    ♪ എൻട്രാപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൂഢാലോചന, നിരപരാധിയുടെമേൽ കള്ളക്കേസ് കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന, നിയമാനുസൃതമല്ലാത്ത കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള ഗൂഢാലോചന, ദുരാലോചന, ഉപജാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക