അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
entrench, intrench
♪ എൻട്രെഞ്ച്
src:ekkurup
verb (ക്രിയ)
സ്ഥാനമുറപ്പിക്കുക, ആരൂഢമുറപ്പിക്കുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, ഉറയ്ക്കുക
entrenched, intrenched
♪ എൻട്രെഞ്ച്ഡ്
src:ekkurup
adjective (വിശേഷണം)
പ്രതിഷ്ഠിതമായ, ആരൂഢമുറപ്പിച്ച, അക്ഷര, പ്രരൂഢ, ഗാഢ
entrench on
♪ എൻട്രെഞ്ച് ഓൺ
src:ekkurup
verb (ക്രിയ)
അതിക്രമിക്കുക, കെെയേറുക, നിയമവിരുദ്ധമായി കെെയടക്കുക, അതിക്രമിച്ചു കടക്കുക, കടന്നുകയറുക
അതിക്രമിച്ചു കടക്കുക, കടന്നുകയറുക, അതിരുകടക്കുക, ലംഘിക്കുക, കെെകടക്കുക
entrenchment
♪ എൻട്രെഞ്ച്മെന്റ്
src:ekkurup
noun (നാമം)
കിടങ്ങ്, കെടങ്ങ്, കിടക്ക്, കോട്ടക്കുഴി, കുല്യ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക