1. entrepreneurial

    ♪ ആൻട്രപ്രനൂറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിശ്രമശാലിയായ, തുനിഞ്ഞുപുറപ്പെടുന്ന, പ്രത്യുൽപ്പന്നമതിയായ, ഉത്സാഹിയായ, കർമ്മോത്സുകനായ
    3. മുന്നേറുന്ന, തുനിഞ്ഞിറങ്ങുന്ന, പുതിയ ആശയങ്ങൾ സ്വീകരിക്കുന്ന, ഉപായസമൃദ്ധിയുള്ള, പ്രത്യുത്പന്നമതിയായ
  2. entrepreneurialism

    ♪ ആൻട്രപ്രനൂറിയലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭം, തുനിവ്, മുൻകെെ, കർമ്മോദ്യുക്തത, അഭിനവമായി തുടങ്ങാനുള്ള ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക