1. entry

    ♪ എൻട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേശം, പ്രവേശനം, വേഷണം, പ്രവേശിക്കൽ, ആവേശനം
    3. പ്രവേശനമാർഗ്ഗം, വഴി, പടിപ്പുര, വേശിക, പ്രവേശനദ്വാരം
    4. പ്രവേശനം, പ്രവേശം, അകത്തുകടത്തൽ, അകത്തേക്കു കടക്കൽ, പ്രവേശിപ്പിക്കൽ
    5. എഴുത്ത്, കുറിപ്പ്, ചാർത്ത്. ഇനം, രേഖ, പട്ടികയിൽ ചേർക്കൽ
    6. രേഖപ്പെടുത്തൽ, കണക്കിൽ എഴുതൽ, പതിച്ചൽ, എഴുതിസൂക്ഷിക്കൽ, രേഖകൾ ശേഖരിച്ചുവയ്ക്കൽ
  2. entry-phone

    ♪ എൻട്രി-ഫോൺ
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടിടത്തിൻറെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
    3. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
  3. non-entry

    ♪ നോൺ-എൻട്രി
    src:crowdShare screenshot
    1. noun (നാമം)
    2. സത്തയില്ലായ്മ
  4. data entry

    ♪ ഡാറ്റ എൻട്രി
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പ്ചെയ്ത് കയറ്റുക
  5. allow entry

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, അകത്തു പ്രവേശിപ്പിക്കുക, പൂകിക്കുക, പ്രവേശനം അനുവദിക്കുക, കയറ്റുക
  6. entry charge

    ♪ എൻട്രി ചാർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേശനക്കൂലി, പ്രവേശനഫീസ്, പ്രവേശനച്ചീട്ടി വില, ടിക്കറ്റ്, അനുമതിച്ചീട്ട്
  7. unlawful entry

    ♪ അൻലോഫുൾ എൻട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. കടന്നുകയറ്റം, കെെയേറ്റം, ആപതനം, ആപാതം, അതിക്രമിക്കൽ
  8. means of entry

    ♪ മീൻസ് ഓഫ് എൻട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, പ്രവേശനം, പ്രവേശം, പ്രപദനം, പ്രവേശനമാർഗ്ഗം
    3. വാതിൽ, വാതിൽദ്വാരം, വാതിൽപ്പഴുത്, വാതായ ദ്വാരം, പടിപ്പുരവാതിൽ
    4. പ്രവേശനമാർഗ്ഗം, പ്രവേശം, പ്രവേശനകവാടം, അകത്തേക്കുള്ള വഴി, മാത്രാമാർഗ്ഗം
  9. right of entry

    ♪ റൈറ്റ് ഓഫ് എൻട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേശനാനുമതി, പ്രവേശം, പ്രവേശനം, നിവേശനം, വരവ്
    3. പ്രവേശനം, പ്രവേശനാനുമതി, അകത്തുകടത്തൽ, പ്രവേശിപ്പിക്കൽ, പ്രവേശം
    4. പ്രവേശനം, നിവേശനം, പ്രാപ്തി, അകത്തുകടത്തിവിടൽ, കടത്തൽ
    5. പ്രവേശനം, നിവേശനം, പ്രവേശിപ്പിക്കൽ, അകത്തുകടത്തൽ, പ്രവേശനാനുമതി
  10. entry form

    ♪ എൻട്രി ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവേശകൻ, മത്സരാർത്ഥി, മത്സരിക്കുന്നയാൾ, കാര്യാർത്ഥി, മത്സരിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക