1. enumerate

    ♪ എന്യൂമറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എണ്ണുക, എണ്ണമെടുക്കുക, എണ്ണിത്തിട്ടപ്പെടുത്തുക, ഇനം തിരിച്ചുപറയുക, പട്ടികയുണ്ടാക്കുക
    3. എണ്ണമെടുക്കുക, കണക്കുകൂട്ടുക, കണക്കാക്കുക, തുകകൂട്ടുക, എണ്ണുക
  2. enumeration

    ♪ എന്യൂമറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എണ്ണൽ, എണ്ണം, സംഖ്യ, എണ്ണിക്ക, കണക്ക്
    3. സുവ്യക്തനിർദ്ദേശം, ഇനം തിരിച്ചുള്ള വിരണം, പ്രസ്താവന, തിരിച്ചറിയൽ, നിർവചനം
    4. ലിസ്റ്റ്, റോൾ, പട്ടിക, സാധനവിവരപ്പട്ടിക, നാമാവലി
    5. എണ്ണം, പട്ടിക, നാമാവലി, അനുക്രമണിക, ആവർത്തനം
    6. ഉരുവിടൽ, ജപം, ജാപം, ജപിക്കൽ, ആവർത്തച്ചു ചൊല്ലൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക