അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
enunciate
♪ എനൻസിയേറ്റ്
src:ekkurup
verb (ക്രിയ)
വ്യക്തമായി ഉച്ചരിക്കുക, ഉ്ഘോഷിക്കുക, ഊന്നിപ്പറയുക, വിശദീകരിക്ക, ദൃഢമായി പറയുക
പ്രമാണികമായി പ്രസ്താവിക്കുക, ആശയം വെളിപ്പെടുത്തുക, വാക്കുകളിലൂടെ അറിയിക്കുക, അഭിവൃഞ്ജിപ്പക്കുക, പ്രകടിപ്പിക്കുക
general enunciation
♪ ജനറൽ ഇനൻസിയേഷൻ
src:crowd
noun (നാമം)
തർക്കശാസ്ത്രത്തിൽ പൂർവ്വപക്ഷം
enunciation
♪ എനൻസിയേഷൻ
src:ekkurup
noun (നാമം)
ഉച്ചാരണം, ഉച്ചാരണരീതി, സ്വരോച്ചാരണം, ശബ്ദവിന്യാസം, ശബ്ദക്രമീകരണം
ശബ്ദയോജന, പദസംഘടന, പദരചന, നിർവചനം, വചോഗുണം
പ്രസംഗം, വാഗ്ധാടി, വാഗ്മിത്വം, വാഗ്മിത, വാഗ്ധോരണി
ഉച്ചാരണം, ഉച്ചരണം, ഉച്ചാരം, ചൊല്ല്, വചം
ഭാഷ, പദസംഘടന, പദരചന, വെെഖരി, ഉച്ചാരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക