1. environmental analysis

    ♪ എൻവൈറൺമെൻറൽ അനാലിസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിസ്ഥിതിയെ കുറിച് വിശകലനം നടത്തുക
  2. environmental science

    ♪ എൻവൈറൺമെൻറൽ സയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിസ്ഥിതി ശാസ്ത്രo
  3. environmentalism

    ♪ എൻവൈറൺമെന്റലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരക്ഷണം, അധികൃതസംരക്ഷണം, സൂക്ഷിപ്പ്, അനുപാലനം, ഥം
  4. environmentally friendly

    ♪ എൻവൈറൺമെൻറലി ഫ്രെൻഡ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിതസ്ഥിതിസൗഹൃദപരമായ, പരിതസ്ഥിതിക്ക് അനുകൂലമായ, പരിതസ്ഥിതിക്കു ദോഷമില്ലാത്ത, അന്തരീക്ഷം ദുഷിപ്പിക്കാത്ത, പരിസരമലിനീകരണത്തിനിടയാക്കാത്ത
  5. environmental

    ♪ എൻവൈറൺമെൻറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗതികം, പഞ്ചഭൂതാത്മകം, പ്രകൃതിയെ സംബന്ധിച്ച, പ്രകൃത്യാനുസരണമായ, പ്രകൃത്യാധിഷ്ഠിതമായ
    3. പാരിസ്ഥിതിക, പരിസ്ഥിതിയെക്കുറിച്ചുള്ള, പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച, പരിസ്ഥിതിവിജ്ഞാനീയം സംബന്ധിച്ച, പരിസരശാസ്ത്രസംബന്ധമായ
  6. environmental health

    ♪ എൻവൈറൺമെൻറൽ ഹെൽത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിത്വം, വൃത്തിശീലം, ആരോഗ്യപരിപാലനം, ആരോഗ്യസംരക്ഷണം, ശുചിത്വബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക