1. epic

    ♪ എപ്പിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഐതിഹാസിക, വീരരസപ്രധാനമായ, മഹാകാവ്യലക്ഷണമുള്ള, അതിദീർഘമായ, മഹത്തായ
    3. ഐതിഹാസിക, ഇതിഹാസതുല്യമായ, അത്യന്തം ദുഷ്കരമായ, ഭഗീരഥപ്രയത്നമാവശ്യമായ, ഭാരമേറിയതും കഠിനവുമായ
    1. noun (നാമം)
    2. ഇതിഹാസം, ഇതിഹാസകാവ്യം, കാവ്യം, കാപ്പിയം, കവിത
    3. നീണ്ട ചിത്രം, വൻസാമ്പത്തികവിജയം നേടിയ ചിത്രം, ബ്ലോക്ക് ബ്ലസ്റ്റർ, വാണിജ്യപരമായി വൻവിജയം കൊയ്യുന്നതോ വൻമുതൽമുടക്കുള്ളതോ ആയ ചലച്ചിത്രം
  2. writer of epics

    ♪ റൈറ്റർ ഓഫ് എപ്പിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇതിഹാസകാരൻ
    3. ഐതിഹാസികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക