1. epicurean

    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖാസക്തൻ, ഭോഗാസക്തൻ, അശനപ്രിയൻ, ഭക്ഷണവിദഗ്ദ്ധൻ, നല്ല ആഹാരം ആസ്വദിച്ചക്കുന്നവൻ
  2. epicurean

    ♪ എപ്പിക്യൂറിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭോഗാസക്തനായ, സുഖാസക്തനായ, ഭൗതികസുഖാസക്തിയുള്ള, സുഖമാണു ജീവിതലക്ഷ്യം എന്നുകരുതുന്ന, ഭോഗെെശ്വര്യങ്ങളിൽ അമിതാസക്തിയുള്ള
    1. noun (നാമം)
    2. ഭൗതികസുഖാസക്തൻ, സുഖലോലുപൻ, ഐന്ദ്രിയകൻ, ജീവിതം സുഖിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവൻ, സുഖമാണു ജീവിതലക്ഷ്യം എന്നു കരുതുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക