1. episodically

    ♪ എപ്പിസോഡിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉപകഥാസ്വഭാവമുള്ള
    3. ആനുഷംഗികമായ
  2. episode

    ♪ എപ്പിസോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലക്കം, ഉപകഥ, സംഭവകഥനം, സംഭവം, അദ്ധ്യായം
    3. ഭാഗം, പല ഭാഗങ്ങളായി അവതരിപ്പിക്കുന്നതിൽ ഒരുഭാഗം, ലക്കം, അദ്ധ്യായം, ഉപാഖ്യാനം
    4. സമയം, കാലഘട്ടം, കാലയളവ്, തവണ, വാടം
  3. episodic

    ♪ എപ്പിസോഡിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപകഥാസ്വഭാവമുള്ള, ഇടവിട്ടിടവിട്ടുണ്ടാകുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, കാലാകാലങ്ങളിലുണ്ടാകുന്ന, അസ്ഥിരമായ
    3. പരമ്പരയായിട്ടള്ള, ഖണ്ഡശ, തവണകളായി കാണിക്കുന്ന, ഗഡുക്കളായുള്ള, പലഭാഗങ്ങളുള്ള
  4. trial episode

    ♪ ട്രയൽ എപ്പിസോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാതൃക കാട്ടാനുള്ള പരമ്പരയുടെ ഭാഗം, മാതൃകാമൂലപരിശോധന, പ്രാഥമികഭാഗം, പ്രവേശിക, പീഠിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക