1. equal

    ♪ ഈക്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമമായ, തുല്യമായ, ശരി, ഒപ്പമായ, സദൃശ
    3. തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന
    4. തുല്യമായ, പക്ഷഭേദമില്ലാത്ത, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, പക്ഷം പിടിക്കാത്ത
    5. സമതുലിതമായ, ഭൂത, തുല്യമായ, സമനിലയിലുള്ള, തുല്യനിലയിലുള്ള
    1. noun (നാമം)
    2. തുല്യൻ, സമൻ, സദൃക്ഷൻ, സമാനൻ, സദൃശൻ
    1. verb (ക്രിയ)
    2. സമമാകുക, തുല്യമാകുക, ഒരുപോലെയാകുക, സമാനമാകുക, സമമായിരിക്കുക
    3. സമമായിരിക്കുക, സമാനമായിരിക്കുക, തുല്യതയിലെത്തുക, സമീകരിക്കുക, എത്തുക
    4. സമാനമാകുക, ഒരേ നിലയിലെത്തുക, ഒരുപോലെയിരിക്കുക, ഒന്നിനൊന്നു മികച്ചു നിൽക്കുക, തുല്യതയിലെത്തുക
  2. equalize

    ♪ ഈക്വലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒപ്പമാക്കുക, തുല്യമാക്കുക, ഒരുപോലെയാക്കുക, സമതുലിതാവസ്ഥയിലാക്കുക, സമാനമാക്കുക
    3. ഒപ്പമാകുക, നേരെത്തുക, ഒപ്പമെത്തുക, നേരാകുക, തുല്യപോയിന്റെുകൾ നേടുക
  3. equality

    ♪ ഈക്വാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമത്വം, ഒപ്പം, സരൂപത, തുല്യത, പ്രതിമത
    3. തുല്യത, ഏകരീതി, ഒരേരീതി, പാകം, തുല്യം
  4. equal to

    ♪ ഈക്വൽ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തക്ക പ്രാപ്തിയുള്ള, സമർത്ഥമായ, കെല്പുള്ള, ശേഷിയുള്ള. ത്രാണിയുള്ള, തക്കതായ
  5. equalizer

    ♪ ഈക്വലൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. തോക്ക്
    3. സമകാരി
    4. ആവൃത്തി സ്ഥിരമാക്കി നിറുത്തുന്ന സംവിധാനം
  6. equalization

    ♪ ഈക്വലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമീകരണം
  7. to make equal

    ♪ ടു മേക്ക് ഈക്വൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുല്യമാക്കുക
  8. having equality

    ♪ ഹാവിംഗ് ഇക്വാളിറ്റി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുല്യതയുള്ള
  9. state of equality

    ♪ സ്റ്റേറ്റ് ഓഫ് ഇക്വാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. തുല്യമായ അവസ്ഥ
  10. first among equals

    ♪ ഫസ്റ്റ് അമംഗ് ഇക്വൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ നിലയിലുള്ള ആളുകളുടെ നേതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക