1. equanimity

    ♪ എക്വനിമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമചിത്തത, സമഭാവന, ശാന്തവും നിഷ്പക്ഷവുമായ മനഃസ്ഥിതി, ഗാംഭീര്യം, ശാന്തത
  2. equanimous

    ♪ എക്വാനിമസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സന്ദേഹമായ സ്ഥെെര്യമുള്ള, സ്വപ്രത്യയനേയമായ, ആത്മവിശ്വാസമുള്ള, തനിക്കുതാൻപോന്ന, പൂർണ്ണവിശ്വാസമുള്ള
    3. ഗൗനമില്ലാത്ത, ഗൗനിക്കാത്ത, സൂക്ഷ്മമില്ലാത്ത, അനവഹിതമായ, നിശ്ചിന്തയോടുകൂടിയ
    4. ശാന്തമായ, പ്രസന്നമായ, അക്ഷോഭ്യമായ, അക്ഷുബ്ധ, സമചിത്ത
    5. കുലുക്കിെല്ലാത്ത, അക്ഷോഭ്യമായ, അക്രുദ്ധ, ക്ഷോഭമില്ലാത്ത, ശാന്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക