1. wave equation

    ♪ വേവ് ഇക്വേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. തരംഗചലന ഗുണങ്ങളെ ആവിഷ്ക്കരിക്കുന്ന സമവാക്യം
  2. equate

    ♪ ഈക്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമീകരിക്കുക, തുല്യപ്പെടുത്തുക, തുല്യമായി ഗണിക്കുക, അതുതന്നെന്നു സ്ഥാപിക്കുക, താരതമ്യപ്പെടുത്തുക
    3. സമമാകുക, തുല്യമായിരിക്കുക, ഒത്തിരിക്കുക, മൂല്യത്തിൽ തുല്യമായിരിക്കുക, ഒത്തുവരുക
    4. തുല്യമാക്കുക, സമമാക്കുക, ഒപ്പമാക്കുക, നിരത്തുക, ഒരുപോലെയാക്കുക
  3. equation

    ♪ ഈക്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമവാക്യം, ഗണിതം, ഗണിതശാസ്ത്രശ്ര്നം, കണക്കുകൂട്ടൽ, കണക്ക്
    3. സമീകരണം, സാദൃശ്യം, താദാത്മ്യം, തന്മയത്വം, തന്മയഭാവം
    4. സമവാക്യം, സാഹചര്യം, സന്ദർഭം, പ്രശ്നം, സംഗതി
  4. thermal equator

    ♪ തേർമൽ ഇക്വേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമധ്യരേഖ
  5. equator

    ♪ ഇക്വേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂപരിധി
    3. ഭൂമദ്ധ്യരേഖ
    4. ഭൂമധ്യരേഖ
  6. quadratic-equation

    ♪ ക്വാഡ്രാറ്റിക്-ഇക്വേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വർഗ്ഗസംഖ്യയുള്ള സമവാക്യം
    3. വർഗ്ഗസമീകരണം
  7. equate to

    ♪ ഈക്വേറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
  8. equate with

    ♪ ഈക്വേറ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാന്തരതയുണ്ടായിരിക്കുക, സദൃശമായിരിക്കുക, ഒരുപോലെയിരിക്കുക, സാമ്യമുണ്ടായിരിക്കുക, ഒത്തിരിക്കുക
    3. സമാനമാകുക, ഒരേ നിലയിലെത്തുക, ഒരുപോലെയിരിക്കുക, ഒന്നിനൊന്നു മികച്ചു നിൽക്കുക, തുല്യതയിലെത്തുക
    4. തുല്യമായിഗണിക്കുക, അതുതന്നെയെന്നു കണക്കാക്കുക, തുലനംചെയ്യുക, ഒന്നുതന്നെയെന്നുകരുതുക, സമീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക