1. equestrian

    ♪ ഇക്വസ്ട്രിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്വവിദ്യാവിഷയകമായ, അശ്വാരൂഢനായ, അധിരൂഢ, ഉപാരൂഢ, കുതിരയുടെ പുറത്തുകയറിയ
    1. noun (നാമം)
    2. അശ്വാരൂഢൻ, കുതിരസ്സവാരിചെയ്യുന്നവൻ, കുതിരസ്സവാരിചെയ്യുന്നവൾ അശ്വവിദ്യാവിദഗ്ദ്ധൻ, വരാരോഹൻ, കുതിരപ്പുറത്ത് അഭ്യാസങ്ങൾ കാണിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക