- 
                    Equip♪ ഇക്വിപ്- ക്രിയ
- 
                                സജ്ജമാക്കുക
- 
                                സജ്ജീകരിക്കുക
- 
                                സന്നദ്ധമാക്കുക
- 
                                ഒരുക്കുക
 
- 
                    Equipped♪ ഇക്വിപ്റ്റ്- വിശേഷണം
- 
                                സജ്ജമായ
- 
                                സന്നദ്ധമായ
 
- 
                    Equipment♪ ഇക്വിപ്മൻറ്റ്- നാമം
- 
                                ഉപകരണം
- 
                                ഒരുക്കം
- 
                                സജ്ജീകരണം
- 
                                കോപ്പ്
- 
                                സാമഗ്രി
- 
                                കോപ്പുകൂട്ടൽ
 
- 
                    Well-equipped- വിശേഷണം
- 
                                വേണ്ടത്രസജ്ജീകരണങ്ങളോടുകൂടിയ