1. equip

    ♪ ഇക്വിപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജമാക്കുക, ഒരുക്കുക, സജ്ജീകരിക്കുക, സജ്ജീകരണമുണ്ടായിരിക്കുക, സന്നാഹം ഉണ്ടായിരിക്കുക
    3. സജ്ജമാക്കുക, സന്നദ്ധമാക്കുക, തയ്യാറെടുപ്പിക്കുക, വേണ്ട യോഗ്യത വരുത്തുക, പര്യാപ്തമാക്കുക
  2. equipment

    ♪ ഇക്വിപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സജ്ജീകരണം, ഒരുക്കം, കോപ്പ്, സാമഗ്രികൾ, ഉപകരണങ്ങൾ
  3. well-equipped

    ♪ വെൽ-ഇക്വിപ്പ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേണ്ടത്രസജ്ജീകരണങ്ങളോടുകൂടിയ
  4. equipping

    ♪ ഇക്വിപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏർപ്പാടു ചെയ്യൽ, വ്യവസ്ഥ, കൊട, കൊടുക്കൽ, കൊടുതി
  5. well equipped with

    ♪ വെൽ ഇക്വിപ്പ്ഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
  6. equipped

    ♪ ഇക്വിപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തയ്യാറായ, ഒരുക്കമായ, ഒരുങ്ങിയിരിക്കുന്ന, തയ്യാറെടുത്തു നിൽക്കുന്ന, പ്രസ്ഥിത
    3. പോന്ന, പണിക്കു പോന്ന, സമർത്ഥം, തക്ക ത്രാണിയുള്ള, കാര്യനിർവ്വാഹകക്ഷമം
    4. ചേരുന്ന, കൊള്ളുന്ന, യോജിച്ച, നല്ലചേർച്ചയുള്ള, ശരിക്കിണങ്ങിയ
    5. പ്രവർത്തനപരവും ഉപയോഗസന്നദ്ധവുമായ, സന്നദ്ധ, ബദ്ധകങ്കണ, തയ്യാറായ, ഒരുങ്ങിയ
  7. re-equip

    ♪ രീ-ഇക്വിപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക