1. equivocate

    ♪ ഇക്വിവോകേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്ദ്ധാർത്ഥത്തിൽ പറയുക, ദ്വയാർത്ഥത്തിൽ സംസാരിക്കുക, ഉഭയാർത്ഥമായി സംസാരിക്കുക, സത്യം മറച്ചുവയ്ക്കാൻവേണ്ടി അവ്യക്തമായി സംസാരിക്കുക, അഴകൊഴമ്പൻ അഭിപ്രായം പറയുക
  2. equivocal

    ♪ ഇക്വിവോക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ദിഗ്ദ്ധാർത്ഥ, ഉഭയാർത്ഥമായ, ദ്വയാർത്ഥമുള്ള, ദ്വിഷ്ഠ, ദ്യർത്ഥ
  3. equivocalness

    ♪ ഇക്വിവോക്കൽനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദ്വയാർത്ഥമാക്കുക
  4. be equivocal about

    ♪ ബി ഇക്വിവോക്കൽ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക
  5. equivocate about

    ♪ ഇക്വിവോകേറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക
  6. equivocation

    ♪ ഇക്വിവോകേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
    3. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    4. തീരുമാനമില്ലായ്മ, അസ്ഥിരത, തീർച്ചയില്ലായ്മ, ലൗല്യം, നിശ്ചയമില്ലായ്മ
    5. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    6. ഭംഗി, ഭംഗിവാക്ക്, മുഖസ്തുതി, വിലോഭനം, സ്തുതി
  7. equivocating

    ♪ ഇക്വിവോകേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
    3. ശങ്കിത, മടിച്ചുനില്ക്കുന്ന, ഉറച്ച തീരുമാനമെടുക്കാത്ത, അവ്രത, ദൃഢനിശ്ചയമില്ലാത്ത
    4. തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
    5. തീർച്ചയില്ലാത്ത, തീരുമാനിക്കാത്ത, നിശ്ചയിക്കാത്ത, സംശയിക്കുന്ന, സന്ദിഗ്ദ്ധാവസ്ഥയിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക