1. eradicate

    ♪ ഇറാഡികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മൂലനാശം വരുത്തുക, നിർമ്മാർജ്ജനംചെയ്യുക, വേരോടെ പിഴുതുകളയുക, പിഴുതെറിയുക, സമൂലനാശം വരുത്തുക
  2. complete eradication

    ♪ കംപ്ലീറ്റ് ഇറാഡിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്മൂലനം
  3. eradicated

    ♪ ഇറാഡികേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നശിച്ചപോയ, ഇല്ലാതായിതീർന്ന, ജീവനാശം വന്ന, നാമാവശേഷമായി തീർന്ന, ചത്ത
  4. eradication

    ♪ ഇറാഡികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മൂലനാശം വരുത്തൽ, നാമാവശേഷമാക്കൽ, പൂർണ്ണമായി നശിപ്പിക്കൽ, സമൂലനാശം, ഉന്മൂലനാശം
    3. വംശനാശം, കൂട്ടവംശനാശം, നാശം, ഉത്സാദം, നശിക്കൽ
    4. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
    5. ശുദ്ധമാക്കൽ, നിർമ്മാർജ്ജനം ചെയ്യൽ, നീക്കം ചെയ്യൽ, പിരിച്ചുവിടൽ, സമ്മോചനം
    6. റദ്ദാക്കൽ, ഇല്ലാതാക്കൽ, വിരാമമിടൽ, നിർത്തൽ, വിനാകരണം
  5. eradicate liquidate

    ♪ ഇറാഡികേറ്റ് ലിക്വിഡേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, ഉന്മൂലനം ചെയ്ക, നിശ്ശേഷം നശിപ്പിക്കുക, ഉപസംഗ്രഹിക്കുക, ചെകുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക