1. eremite

    ♪ എറെമൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തവാസിയായ സന്യാസി, ഏകാന്തവാസിയായ ക്രിസ്തീയസന്യാസി, തപസ്വി, യതി, മുനി
  2. eremitic

    ♪ എറെമിറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
    3. ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ
  3. eremitical

    ♪ എറെമിറ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക