അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
eremite
♪ എറെമൈറ്റ്
src:ekkurup
noun (നാമം)
ഏകാന്തവാസിയായ സന്യാസി, ഏകാന്തവാസിയായ ക്രിസ്തീയസന്യാസി, തപസ്വി, യതി, മുനി
eremitical
♪ എറെമിറ്റിക്കൽ
src:ekkurup
adjective (വിശേഷണം)
ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ
eremitic
♪ എറെമിറ്റിക്
src:ekkurup
adjective (വിശേഷണം)
സന്ന്യാസജീവിതം നയിക്കുന്ന, പരിവ്രാജകനായ, വൈരാഗിയായ, പ്രവ്രജിത, അവധൂതനായ
ഏകാന്തജീവിതം നയിക്കുന്ന, ഏകാന്തവാസിയായ, തനിച്ചായ, ഏകനായ, ഏകാന്തപ്രിയനായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക