അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
erosion
♪ ഇറോഷൻ
src:ekkurup
noun (നാമം)
ദ്രവീകരണം, ദ്രവിക്കൽ, നുരുമ്പൽ, പഴകിപ്പൊടിയൽ, കരണ്ടുകുറയൽ
sea erosion
♪ സീ ഇറോഷൻ
src:crowd
noun (നാമം)
കടൽകയറി മണ്ണ് പോകൽ
കടലെടുപ്പ്
Eros
♪ ഇറോസ്
src:ekkurup
noun (നാമം)
കാമദേവൻ, കാമൻ, കാമദൂതൻ, കഞ്ജനൻ, കഞ്ജബാണൻ
erosive
♪ ഇറോസിവ്
src:ekkurup
adjective (വിശേഷണം)
ഉരയ്ക്കുന്ന, തേയ്ക്കുന്ന, ദ്രവിപ്പക്കുന്ന, പടിപടിയായി ദ്രവിപ്പിക്കുന്ന, കരണ്ടു നശിപ്പിക്കുന്ന
ക്ഷാര, പ്രഖര, ക്ഷാരകം, ദാഹകം, ക്ഷാരഗുണമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക