1. err

    ♪ എർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റുക, പിഴയ്ക്കുക, പിഴപറ്റുക, തെറ്റുപറ്റുക, തെറ്റുവരുക
    3. തെറ്റുചെയ്ക, അപരാധം ചെയ്യുക, അപമര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക, നിർമ്മര്യാദം കാട്ടുക
  2. liable to err

    ♪ ലയബിൾ ടു എർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റുപറ്റാവുന്ന, തെറ്റുപറ്റാൻ സാദ്ധ്യതയുള്ള, തെറ്റുന്ന, തെറ്റുപറ്റുന്ന, പിഴവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക