1. errant

    ♪ എറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപരാധിയായ, തെറ്റുപറ്റുന്ന, കുറ്റം ചെയ്യുന്ന, അപരാധം ചെയ്യുന്ന, വഴിവിട്ടുപോകുന്ന
    3. അലഞ്ഞുതിരിയുന്ന, ഉദ്യോഗാർത്ഥം സഞ്ചരിക്കുന്ന, സാസഹികയാത്ര ചെയ്യുന്ന, ആദ്ധ്വനിക, സഞ്ചാരിയായ
  2. knight errant

    ♪ നൈറ്റ് എറന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസകർമ്മോദ്യൂക്തൻ, സാഹസികൻ, വരുന്നതു വരട്ടെ എന്നു വിചാരിച്ചു പ്രവർത്തിക്കുന്നവൻ, തുനിഞ്ഞു പുറപ്പെടുന്നവൻ, ഏന്തിച്ചേരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക