1. erratic

    ♪ ഇറാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവ്യവസ്ഥിതപ്രകൃതിയുള്ള, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, മാർഗ്ഗഭ്രംശിയായ
  2. erratically

    ♪ ഇറാറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
    1. idiom (ശൈലി)
    2. ഇടവിട്ടു ചെയ്തും ചെയ്യാതെയും, ഇടവിട്ടിടവിട്ട്, വിട്ടുവിട്ട്, ഇടവിട്ട്, ഇടയ്ക്കിടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക