1. error-free

    ♪ എറർ-ഫ്രീ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, സൂക്ഷ്മമായ, യഥാർത്ഥമായ, കണിശമായ, ശരിയായ
    3. ശരിയായ, നേരായ, ശരിക്കുള്ള, ദോഷനിർമ്മുക്തമായ, സത്യ
    4. നിർദ്ദോഷമായ, ദോഷമുക്തമായ, അന്യുനമായ, കുറ്റമറ്റ, തികഞ്ഞ
    5. കുറ്റമറ്റ, വെെകല്യമില്ലാത്ത, പഴുതറ്റ, നിർദ്ദോഷമായ, നിരവദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക