1. erupt

    ♪ ഇറപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, ഉദ്വമിക്കുക, ലാവാപ്രവാഹം ഉണ്ടാകുക, പൊട്ടുക, പൊട്ടിയൊലിക്കുക
    3. ഉദ്വമിപ്പിക്കുക, വെളിയിലേക്കു വിടുക, തള്ളുക, നിർഗ്ഗമിപ്പിക്ക, പുറപ്പെടുവിക്കുക
    4. പൊട്ടിപ്പുറപ്പെടുക, ഉജ്ജ്രംഭിക്കുക, പ്രത്യക്ഷപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക
    5. പ്രത്യക്ഷപ്പെടുക, പെട്ടെന്നുണ്ടാകുക, സംജാതമാകുക, ഉയർന്നുവരുക, മൂർദ്ധന്യത്തിലെത്തുക
  2. eruption

    ♪ ഇറപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്വമനം, പൊട്ടിപ്പുറപ്പെടൽ, പൊട്ടൽ, പുറന്തള്ളൽ, പുറത്തുവരൽ
    3. പൊട്ടിപ്പുറപ്പെടൽ, പൊട്ടിപ്പുറപ്പാട്, ഉജ്ജ്രംഭ, ഉജ്ജ്രംഭണം, വ്യാപനം
    4. വിസ്ഫോടം, ചൂടുപൊങ്ങൽ, തടിപ്പ്, പൊട്ടൽ, പൊക്കൽ
  3. volcanic eruption

    ♪ വോൾക്കാനിക് ഇറപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിപർവ്വത സ്ഫോടനം
  4. herpetic eruption

    ♪ ഹെർപെറ്റിക് ഇറപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വരട്ടുചൊറി
  5. erupt in

    ♪ ഇറപ്റ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികാരം നിയന്ത്രിക്കാൻ കഴിയാതെ വരുക, നിയന്ത്രണം വിട്ടുപോവുക, പൊട്ടിപ്പോകുക, വികാരം പൊട്ടിപ്പോകുക, അണപൊട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക