1. escalation

    ♪ എസ്കലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മേല്പോട്ടുപോകൽ, വർദ്ധന, വർദ്ധനവ്, അഭ്യാരോഹണം, ഉയരൽ
    3. വർദ്ധന, ശക്തിപ്പെടൽ, തീവ്രമാകൽ, പ്രചണ്ഡമാകൽ പ്രവർദ്ധനം, വികസനം
  2. escalate

    ♪ എസ്കലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിക്കുക, പൊങ്ങുക, പെട്ടെന്നുയരുക, കുതിച്ചുയരുക, ഉയരുക
    3. വളരുക, വികസിക്കുക, വർദ്ധിക്കുക, തിമിരുക, പെരുകുക
  3. escalator

    ♪ എസ്കലേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ചലിക്കും കോണി
    3. യാത്രക്കരെ മുകളിൽ കയറ്റുന്നതിനും താഴോട്ടിറക്കുന്നതിനുമുള്ള ചലനകോവണിപ്പടി
  4. de-escalation

    ♪ ഡി-എസ്കലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷയം, ശക്തികുറയൽ, ഇളവ്, അടങ്ങൽ, അയവാകൽ
  5. escalating

    ♪ എസ്കലേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടിപടിയായുള്ള, പടിപടിയായി വളരുന്ന, വർദ്ധമാനമായ, ക്രമപ്രവൃദ്ധമായ, തുടർച്ചയായുള്ള
    3. സ്ഫോടനാത്മകം, പെട്ടെന്നുള്ള, നാടകീയ, ദ്രുതഗതിയിലുള്ള, കൂൺപോലെ വളരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക