1. to escape from

    ♪ ടു എസ്കേപ് ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. രക്ഷപ്പെടുക
  2. escape velocity

    ♪ എസ്കേപ്പ് വെലോസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പലായന പ്രവേഗം
  3. escape

    ♪ എസ്കേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപ്പെടൽ, പരിഭ്രംശം, പരിഭ്രംശനം, കടന്നുകളയൽ, ഒളിച്ചോട്ടം
    3. രക്ഷപ്പെടൽ, കഷ്ടിച്ചുരക്ഷപെടൽ, ഒഴിവാക്കൽ, അപകടം ഒഴിവാക്കൽ, ഒഴിഞ്ഞുമാറ്റം
    4. രക്ഷപ്പെടൽ, കടക്കൽ, ചോർച്ച, ചോർന്നിറങ്ങൽ, സ്രാവം
    5. രക്ഷ, വ്യതിചലനം, തമാശ, ഒടിയേറ്, നേരമ്പോക്ക്
    1. verb (ക്രിയ)
    2. രക്ഷപ്പെടുക, പലായനം ചെയ്യുക, ഉപാശ്രയിക്കുക, കടക്കുക, വിനിർഗ്ഗമിക്കുക
    3. രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപ്പെടുക, പിടിയിൽനിന്നു രക്ഷപ്പെടുക, കഴിച്ചിലാവുക, പിടികൊടുക്കാതിരിക്കുക
    4. രക്ഷപ്പെടുക, ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, ഒഴിയുക, വഴുതിമാറുക
    5. പുറത്തുവരുക, ചോരുക, കാലുക, ചോർന്നുപോകുക, പരക്കുക
  4. escapism

    ♪ എസ്കേപ്പിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പലായനപ്രവണത, യാഥാർത്ഥ്യത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത, വിചിത്രകല്പന, ഭ്രമകല്പന, മനോരഥസൃഷ്ടി
  5. fire escape

    ♪ ഫയർ എസ്കേപ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിക്കിരയായിരിക്കുന്ന മാളികയിൽനിന്നും രക്ഷപ്പെടുന്നതിനുള്ള കോവണിയന്ത്രം
    3. അത്യാഹിത രക്ഷാമാർഗ്ഗം
  6. escape one's lips

    ♪ എസ്കേപ്പ് വൺസ് ലിപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അറിയാതെ പറഞ്ഞുപോകുക
  7. escaper

    ♪ എസ്കേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജയിലിൽനിന്നു രക്ഷപെട്ടയാൾ, ഓടിക്കളഞ്ഞവൻ, ഓടിപ്പോയവൻ, നഷ്ടൻ, കാണാതായവൻ
    3. നാടുവിട്ടവൻ, നാടുവിട്ടോടിപ്പോയവൻ, അഭയാർത്ഥി, പിടികിട്ടാപ്പുള്ളി, തടവു ചാടിയവൻ
  8. off escape

    ♪ ഓഫ് എസ്കേപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
  9. escape from

    ♪ എസ്കേപ്പ് ഫ്രം,എസ്കേപ്പ് ഫ്രം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തടവുചാടുക, രക്ഷപ്പെടുക, രക്ഷപെട്ടോടിപ്പോകുക, തടിതപ്പുക, ഓടിമറയുക
    1. phrase (പ്രയോഗം)
    2. പിടിയിൽപെടാതെ ഓടിപ്പോകുക, പിടിയിൽനിന്നു വഴുതിപ്പോകുക, തെറ്റിക്കളയുക, തെന്നിമാറുക, മാറിക്കളയുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, വെട്ടിക്കുക, വെട്ടിച്ചുകടക്കുക, ഒത്തുക, മാറുക
    3. മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
    4. രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപ്പെടുക, പിടിയിൽനിന്നു രക്ഷപ്പെടുക, കഴിച്ചിലാവുക, പിടികൊടുക്കാതിരിക്കുക
    5. ഓടിപ്പോകുക, സ്ഥലംവിടുക, സ്ഥലംവിട്ടോടുക, പറപറക്കുക, ഓടിമാറുക
    6. ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക
  10. escape blame for

    ♪ എസ്കേപ്പ് ബ്ലെയിം ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തലുകളിൽനിന്നു രക്ഷപെടുക, പഴികേൾക്കാതെ കഴിയുക, ശിക്ഷയിൽനിന്നു ഒഴിവാകുക, ശിക്ഷയിൽനിന്നുരക്ഷപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക