- noun (നാമം)
- verb (ക്രിയ)
- verb (ക്രിയ)
- idiom (ശൈലി)
തടവുചാടുക, രക്ഷപ്പെടുക, രക്ഷപെട്ടോടിപ്പോകുക, തടിതപ്പുക, ഓടിമറയുക
- phrase (പ്രയോഗം)
പിടിയിൽപെടാതെ ഓടിപ്പോകുക, പിടിയിൽനിന്നു വഴുതിപ്പോകുക, തെറ്റിക്കളയുക, തെന്നിമാറുക, മാറിക്കളയുക
- verb (ക്രിയ)
ഒഴിഞ്ഞുമാറുക, വെട്ടിക്കുക, വെട്ടിച്ചുകടക്കുക, ഒത്തുക, മാറുക
മാറിക്കളയുക, വിലകുക, ഒഴിയുക, ഒഴിഞ്ഞുമാറുക, വഴുതിമാറുക
രക്ഷപ്പെടുക, പിടികൊടുക്കാതെ രക്ഷപ്പെടുക, പിടിയിൽനിന്നു രക്ഷപ്പെടുക, കഴിച്ചിലാവുക, പിടികൊടുക്കാതിരിക്കുക
ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക
ഓടിപ്പോകുക, സ്ഥലംവിടുക, സ്ഥലംവിട്ടോടുക, പറപറക്കുക, ഓടിമാറുക
- phrasal verb (പ്രയോഗം)
കുറ്റപ്പെടുത്തലുകളിൽനിന്നു രക്ഷപെടുക, പഴികേൾക്കാതെ കഴിയുക, ശിക്ഷയിൽനിന്നു ഒഴിവാകുക, ശിക്ഷയിൽനിന്നുരക്ഷപ്പെടുക
- phrasal verb (പ്രയോഗം)
ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
- phrasal verb (പ്രയോഗം)
ശിക്ഷയിൽനിന്നു മുക്തിലഭിക്കുക, കുറ്റവിമുക്തമാക്കപ്പെടുക, കുറ്റമോചനം ചെയ്യപ്പെടുക, മോചിതനാകുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുക