1. escort

    ♪ എസ്കോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അകമ്പടി, ആളകമ്പടി, അഗ്രേസരികൻ, അകമ്പടി സേവിക്കുന്നവൻ, ജനം
    3. അകമ്പടി, കൂട്ട്, തുണ, സഹഗാമി, പങ്കാളി
    4. ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്ന പെണ്ണ്, ചടങ്ങുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ കൂലിക്കു കൂടെപ്പോകുന്നആണ്, ആതിഥേയ, ആതിഥേയി, ആൺവേശ്യ
    1. verb (ക്രിയ)
    2. അകമ്പടി പോകുക, അനുഗമിക്കുക, തുണപോകുക, കൂട്ടിക്കൊണ്ടുപോകുക, കൊണ്ടാക്കുക
    3. അനുയാത്രചെയ്യുക, കൂട്ടുചേരുക, അകമ്പടികൂടുക, എഴുന്നള്ളിക്കുക, ആദരിച്ചു കൊണ്ടുപോവുക
  2. male escort

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ കഴിയുന്ന യുവാവ്, പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ അകമ്പടിയായോ കാമുകനായോ കഴിയുന്ന യുവാവ്, ആൺവേശ്യ, പുരുഷലെെംഗികതൊഴിലാളി, ലെെംഗികസുഖാന്വേഷിയായി സമയം ചെലവഴിക്കുന്ന ധനികൻ
  3. escorted by

    ♪ എസ്കോർട്ടഡ് ബൈ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. യോടെ, കൂടെ, സഹ, സഹിത, ഒക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക