1. espousal

    ♪ എസ്പൗസൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വരിക്കൽ, പിന്താങ്ങൽ, സ്വീകരിക്കൽ, ദത്തെടുപ്പ്, കെെക്കൊള്ളൽ
  2. espouse

    ♪ എസ്പൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്താങ്ങുക, വരിക്കുക, സ്വീകരിക്കുക, ഏറ്റെടുക്കുക, ഉത്സാഹത്തോടെ ഏറ്റെടുക്കുക
  3. espoused

    ♪ എസ്പൗസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട
    3. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    4. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച
    5. വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക