1. essential services

    ♪ എസ്സെൻഷ്യൽ സേർവീസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. അത്യാവശ്യസേവനത്തുറകൾ
  2. essential commodities

    ♪ എസ്സെൻഷ്യൽ കമോഡിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. അവശ്യസാധനങ്ങൾ
  3. essential

    ♪ എസ്സെൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്താപേക്ഷിത, സർവ്വപ്രധാനമായ, നിർണ്ണായകമായ, ആവശ്യമായ, ആവശ്യമുള്ള
    3. അവശ്യം വേണ്ടുന്ന, അടിസ്ഥാനപരം, കേന്ദ്രസ്ഥിതമായ, മൗലികമായ, സഹജമായ
    4. കലർപ്പില്ലാത്ത, ആദർശയോഗ്യമായ, മാതൃകാപരമായ, തികഞ്ഞ, സമ്പൂർണ്ണ
    1. noun (നാമം)
    2. വേണ്ടത്, അവശ്യം വേണ്ടുന്നത്, അവശ്യവസ്തു, അവശ്യസാധനം, അത്യാവശ്യം
    3. മൂലതത്ത്വങ്ങൾ, അടിസ്ഥാനഘടകങ്ങൾ, പ്രാഥമികതത്ത്വങ്ങൾ, അടിസ്ഥാനങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ
  4. non-essential

    ♪ നോൺ-എസൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാവശ്യമില്ലാത്ത, ആവശ്യമില്ലാത്ത, സാരമില്ലാത്ത, മുഖ്യമല്ലാത്ത, നിസ്സാരമായ
  5. essential oils

    ♪ എസ്സെൻഷ്യൽ ഓയിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുഗന്ധതൈലങ്ങൾ
  6. essentials

    ♪ എസ്സെൻഷ്യൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനതത്ത്വങ്ങൾ, അടിസ്ഥാനപ്രമാണങ്ങൾ, മൂലസിദ്ധാന്തങ്ങൾ, മൂലതത്വങ്ങൾ, മൗലികപ്രമാണങ്ങൾ
    3. അസ്തിവാരം, അടിസ്ഥാനവേല, അടിസ്ഥാനപരമായ പ്രവൃത്തി, പ്രാരംഭജോലി, പ്രാക്കർമ്മം
    4. അടിസ്ഥാനവസ്തുതകൾ, മൗലികപ്രമാണങ്ങൾ, അടിസ്ഥാനപാഠങ്ങൾ, മൂലതത്ത്വങ്ങൾ, അടിസ്ഥാന ഘടകങ്ങൾ
    5. അടിസ്ഥാന പ്രയോഗതത്ത്വങ്ങൾ, വിശദാംശങ്ങൾ, പ്രായോഗിക വശങ്ങൾ, അടിസ്ഥാനവിവരങ്ങൾ, മൂലതത്ത്വങ്ങൾ
    6. മൂലതത്ത്വം, ആദി, മൂലം, ആദ്യപാഠങ്ങൾ, അടിസ്ഥാനപാഠങ്ങൾ
  7. essential requirement

    ♪ എസ്സെൻഷ്യൽ റിക്വയർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാവശ്യം, ആവശ്യകോപാധി, അനിവാര്യമായത്, ആവശ്യം വേണ്ടത്, മുൻ ഉപാധി
  8. elements essentials

    src:ekkurupShare screenshot
    1. noun (നാമം)
    2. മൂലതത്ത്വങ്ങൾ, മൗലികതത്ത്വങ്ങൾ, മൗലികപ്രമാണങ്ങൾ, വസ്തുതത്ത്വം, പഞ്ചതത്ത്വങ്ങൾ അല്ലെങ്കിൽ പഞ്ചഭൂതങ്ങൾ പൃഥ്വിവി
  9. essenti-ally

    ♪ എസ്സെൻഷ്യ-ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അടിസ്ഥാനപരമായി, മൗലികമായി, പ്രധാനമായി, മൂലാധാരമായി, മുൻപായി
  10. essential constituent

    ♪ എസ്സെൻഷ്യൽ കൺസ്റ്റിറ്റ്യൂവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവരക്തം, ജീവൻ, ജീവശക്തി, ജീവനശക്തി, ജീവസാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക