1. estate

    ♪ എസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്ത്, വസ്തു, ഭൂമി, പറമ്പ്, മുറിപ്പറമ്പ്
    3. വസ്തു, സ്ഥലം, ഭൂവിഭാഗം, കെട്ടിടം നില്ക്കുന്ന സ്ഥലം, നിർമ്മാണപ്രവർത്തനം നടക്കുന്ന സ്ഥലം
    4. തോട്ടം, കൃഷിയിടം, വേലം, തോപ്പ്, നാണ്യവിളത്തോപ്പ്
    5. വസ്തു, സ്വത്ത്, മുതൽ, ആസ്തി, സ്വകീയവസ്തുക്കൾ
    6. സ്ഥിതി, അവസ്ഥ, ഇരിപ്പ്, കിടപ്പ്, സാഹചര്യം
  2. estate agent

    ♪ എസ്റ്റേറ്റ് ഏജന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂസ്വത്തു വാങ്ങുകയും വില്ക്കുകയും ചെയ്യാൻ ഏർപ്പാടു ചെയ്തുകൊടുക്കുന്ന തരകൻ, ദല്ലാൾ, ജല്ലാലി, ഇടനിലക്കാരൻ, വസ്തുകച്ചവടത്തിലെ ഇടനിലക്കാരൻ
  3. council estate

    ♪ കൗൺസിൽ എസ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രാദേശിക കൗൺസിൽ നിർമ്മിക്കുന്ന വീടുകളുടെ നിര
  4. house estate

    ♪ ഹൗസ് എസ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആസൂത്രിതമായുണ്ടാക്കിയിട്ടുള്ള ഹൗസിങ് കോളനി
  5. estates

    ♪ എസ്റ്റേറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെട്ടിടങ്ങൾ, ആധേയങ്ങൾ, വസ്തു, കെട്ടിടവും സ്ഥലവും, സ്ഥലം
  6. estate manager

    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യസ്ഥൻ, വിചാരിപ്പുകാരൻ, പ്രതിഹസ്തൻ, നടത്തുകാരൻ, മേൽനോട്ടക്കാരൻ
  7. the fourth estate

    ♪ ദ ഫോർത്ത് എസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജർണ്ണലിസം, പത്രം, പത്രപ്രവർത്തനം, വർത്തമാനപത്രങ്ങൾ, വൃത്താന്തപത്രങ്ങൾ
    3. പത്രം, മാദ്ധ്യമം, പത്രമാദ്ധ്യമം, പത്രാലയം, തപ്തമാദ്ധ്യമം
  8. real estate

    ♪ രിയൽ എസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കര, നിലം, തറ, കൃഷിനിലം, പുരയിടം
    3. കെട്ടിടങ്ങൾ, ആധേയങ്ങൾ, വസ്തു, കെട്ടിടവും സ്ഥലവും, സ്ഥലം
  9. the third estate

    ♪ ദ തേഡ് എസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
    3. സാധാരണക്കാർ, പൊതുജനം, ജനത, ജനം, സാമാന്യജനങ്ങൾ
    4. അണികൾ, സാധാരണജനങ്ങൾ, ജനങ്ങൾ, ലോകർ, സാധാരണപൗരർ
    5. ജനങ്ങൾ, ലോകർ, ഭൂതം, ജനം, ജനത
    6. പൊതുജനം, ലോകർ, ജനസാമാന്യം, അണികൾ, ജഗതി
  10. third estate

    ♪ തേഡ് എസ്റ്റേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുജനം, ജനത, ജനം, പ്രജകൾ, സാമാന്യജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക