1. esteem

    ♪ എസ്റ്റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിപ്പ്, ഗണ്യത, പൂജ്യഭാവം, ആദരം, ബഹുമാനം
    1. verb (ക്രിയ)
    2. മതിക്കുക, മാനിക്കുക, ബഹുമാനിക്കുക, ആദരിക്കുക, ആരാധിക്കുക
    3. കരുതുക, ഗണിക്കുക, നിരൂപിക്കുക, പരിചിന്തിക്കുക, ഗൗനിക്കുക
  2. self-esteem

    ♪ സെൽഫ് എസ്റ്റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മാഭിമാനം, സ്വാഭിമാനം, അഭിമാനം, ഐമാന്യം, അന്തസ്സ്
  3. hold in esteem

    ♪ ഹോൾഡ് ഇൻ എസ്റ്റീം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബഹുമാനിക്കുക
  4. esteemed

    ♪ എസ്റ്റീംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലപ്പെട്ടതായി കരുതുന്ന, നിധിപോലെ കാക്കുന്ന, വലിയവില കല്പിക്കുന്ന, അനർഘമായ, അമൂല്യമായ
    3. വിഖ്യാതനായ, വിശ്രുതനായ, പ്രഖ്യാതമായ, പ്രശസ്ത, ശ്രദ്ധിത
    4. ബഹുമതിനേടിത്തരുന്ന, പ്രശസ്തമായ, പേരുകേട്ട, നല്ല മതിപ്പുള്ള, വിശിഷ്ടമായ
    5. പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
    6. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
  5. high esteem

    ♪ ഹൈ എസ്റ്റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദരവ്, ആദരം, സമാദരം, ബഹുമാനം, ഭയഭക്തി
  6. hold in high esteem

    ♪ ഹോൾഡ് ഇൻ ഹൈ എസ്റ്റീം,ഹോൾഡ് ഇൻ ഹൈ എസ്റ്റീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
    3. ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
    4. ബഹുമാനിക്കുക, മാനിക്കുക, ആദരിക്കുക, വിലമതിക്കുക, മതിക്കുക
    5. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
  7. low esteem

    ♪ ലോ എസ്റ്റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കീർത്തി, അപകീർത്തി, കുഖ്യാതി, കുപ്രഥ, കുപ്രസിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക