1. estimate

    ♪ എസ്റ്റിമേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിപ്പുകണക്ക്, മതിപ്പ്, വിലമതിപ്പ്, നോട്ടം, മതിക്കൽ
    3. വിലമതിപ്പ്, മൂല്യം കല്പിക്കൽ, മൂല്യനിർണ്ണയം, വിലയിരുത്തൽ, നിർണ്ണയം
    1. verb (ക്രിയ)
    2. മതിക്കുക, ലോകിക്കുക, വിലമതിക്കുക, വിലനിശ്ചയിക്കുക, വിലയിടുക
    3. അഭ്യുഹിക്കുക, വിലമതിക്കുക, മൂല്യം നിർണ്ണയിക്കുക, കണക്കാക്കുക, വിശ്വസിക്കുക
  2. lack of estimation

    ♪ ലാക്ക് ഓഫ് എസ്റ്റിമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാനക്കുറവ്
  3. estimation

    ♪ എസ്റ്റിമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മതിപ്പ്, വിലമതിപ്പ്, കണക്കുകൂട്ടൽ, വിലയിരുത്തൽ, മതിപ്പുചെലവ്
    3. മതിക്കൽ, വിലയിരുത്തൽ, സംഖ്യാനം, തിട്ടപ്പെടുത്തൽ, പരിസംഖ്യ
  4. not estimated

    ♪ നോട്ട് എസ്റ്റിമേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണക്കാക്കപ്പെടാത്ത
  5. estimated

    ♪ എസ്റ്റിമേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഏകദേശമായ, സ്ഥൂല, സ്ഥൂലക, ഏതാണ്ട്
    3. കൃത്യമല്ലാത്ത, അസൂക്ഷ്മം, ഏകദേശമായ, ഏറെക്കുറെ അടുത്തുവരുന്ന, അടങ്കലായ
    4. ഏകദേശമായ, സ്ഥൂല, സ്ഥൂലക, കൃത്യമല്ലാത്ത, സൂക്ഷ്മമല്ലാത്ത
  6. form an estimate of

    ♪ ഫോം ആൻ എസ്റ്റിമെയിറ്റ് ഒഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക
  7. estimate wrongly

    ♪ എസ്റ്റിമേറ്റ് റോംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റായി കണക്കുകൂട്ടുക, തെറ്റായി കണക്കാക്കുക, കണക്കുകൂട്ടലുകൾ പിഴയ്ക്കുക, വീഴ്ച പറ്റുക, തെറ്റുവരുക
    3. തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
  8. estimable

    ♪ എസ്റ്റിമബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരാധിക്കത്തക്ക, അർഹാർഹ, അർഹ്യ, പൂജ അർഹിക്കുന്ന, ഉക്ഥ്യ
    3. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    4. പ്രശംസനീയ, പ്രശംസനീയം, ശ്ലാഘനീയം, സ്തുത്യർഹം, ശ്ലാഘ്യം
    5. പ്രശംസാർഹമായ, സ്തുത്യർഹം, ശ്ലാഘ്യം, ശ്ലാഘ്യ, ശ്ലാഘനീയ
    6. അർഹ, അർഹിക്കുന്ന, യോഗ്യതയുള്ള, അർഹതയുള്ള, ക്ഷമ
  9. give an estimate

    ♪ ഗിവ് ആൻ എസ്റ്റിമേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദർഘാസ് സമർപ്പിക്കുക, ലേലത്തിൽ പങ്കുകൊള്ളുക, ലേലം വിളിക്കുക, ലേലം കൊള്ളുക, പിടിക്കുക
  10. in my estimation

    ♪ ഇൻ മൈ എസ്റ്റിമേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
    1. idiom (ശൈലി)
    2. എന്റെ തീർപ്പനുസരിച്ച്, എന്റെ വിലയിരുത്തലിൽ, എന്റെ നിഗമനത്തിൽ, എന്റെതീരുമാനമനുസരിച്ച്, എന്റെ അഭിപ്രായത്തിൽ
    1. phrase (പ്രയോഗം)
    2. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
    3. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
    4. എന്റെ മനസ്സിൽ, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക