1. estrangement

    ♪ എസ്ട്രെയിൻജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിണക്കം, അകൽച്ച, കെറുവ്, അകറ്റൽ, അന്യവൽക്കരണം
  2. estranged

    ♪ എസ്ട്രെയിൻജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അകന്നുകഴിയുന്ന
  3. estrange

    ♪ എസ്ട്രെയിൻജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകറ്റുക, ഭിന്നിപ്പിക്കുക, അന്യവത്കരിക്കുക, വിരോധിപ്പിക്കുക, പിണക്കുക
  4. estranging

    ♪ എസ്ട്രെയിൻജിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഭാഗീയമായ, വിയോജിപ്പുണ്ടാക്കുന്ന, അകറ്റുന്ന, അന്യവൽക്കരിക്കുന്ന, വേർപെടുത്തുന്ന
  5. estrange from

    ♪ എസ്ട്രെയിൻജ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
  6. be estranged

    ♪ ബി ഇസ്ട്രേഞ്ച്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അകലുക, പിരിയുക, പിണങ്ങിപ്പിരിയുക, തല്ലിപ്പിരിയുക, സ്നേഹബന്ധം വിടർത്തുക
  7. become estranged

    ♪ ബികം എസ്ട്രെയിൻജ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിപ്പിരിയുക, വേർപിരിയുക, വഴിപിരിയുക, വിഘടിക്കുക, അകലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക