1. etching

    ♪ എച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊത്ത്, ചിത്രം കൊത്തൽ, കൊത്തുചിത്രം, കൊത്തുപണി, നഗാശ്
  2. etch

    ♪ എച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രവിപ്പിക്കുക, കരളുക, രാസപ്രവർത്തനത്താൽ ദ്രവിപ്പിക്കുക, തുരുമ്പു കേറുക, കറ പിടിക്കുക
    3. കൊത്തുക, കൊത്തുപണിചെയ്യുക, ലോഹത്തിലും മറ്റും ആസിഡുകൊണ്ടു കൊത്തുപണി ചെയ്യുക, പതിക്കുക, മുദ്ര കൊത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക